ഹിന്ദുക്കൾ സ്‌ഥിരമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ഭഗവാൻ. എന്താണ് ഇതിന്റെയർത്ഥം?
ധനം ഉള്ളവൻ ധനവാൻ
വിദ്യ ഉള്ളവൻ വിദ്വാൻ
അത് പോലെ 'ഭഗം ഉള്ളവൻ ഭഗവാൻ'.
വിഷ്ണുപുരാണത്തിൽ (6.5.47) പരാശരമുനി 'ഭഗം' എന്താണെന്ന് ഇങ്ങിനെ പറയുന്നു.
"ഐശ്വര്യസ്യ സമഗ്രസ്യ വീര്യസ്യ യശസ്സ ശ്രിയഹ
ജ്ഞാനവൈരാഗ്യയോശ്ചയവ ഷണ്ണാം ഭഗ ഇതീരണ"
ഐശ്വര്യം (Wealth), വീര്യം (Strength), യശസ്സ് (കീർത്തി or fame), ശ്രീ (beauty), ജ്ഞാനം (knowledge), വൈരാഗ്യം (renunciation) എന്നീ ആറ് ഗുണങ്ങൾ മുഴുവനായി/സമൃദ്ധമായി (സമഗ്രസ്യ in fullness) ഉള്ളതിനെ 'ഭഗം' എന്ന് പറയുന്നു. ഭഗം ഉള്ളവൻ (ഈ ആറ് ഗുണങ്ങൾ നിറഞ്ഞ് തുളുന്പുന്നയാൾ) ഭഗവാനാകുന്നു.
എല്ലാ അവതാരങ്ങളും (രാമൻ, കൃഷ്ണൻ..) ഭഗവാന്മാരാണ് .
വേദവ്യാസൻ, ശങ്കരാചാര്യർ ഒക്കെ ഭഗവാന്മാരാണ്

[08172023]
No comments:
Post a Comment